Posts

Showing posts from October, 2021

വായനലോകം

Image
ചൈന വൻമതിലിൻ്റെ തുടക്കവും ഒടുക്കവും ഭൂമിയിലെ ഏറ്റവും അറിയപ്പെടുന്ന മനുഷ്യനിർമ്മിത ഘടനകളിലൊന്നാണ് ചൈനയിലെ വലിയ മതിൽ. 20 രാജവംശങ്ങള്‍ 1800 വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കിയ മതില്‍ നിര്‍മ്മിതിയുടെയും നീളത്തിന്റെയും കാര്യത്തില്‍ അത്ഭുതപ്പെ‌ടുത്തുക തന്നെ ചെയ്യും. ശാഖകളടക്കം 21,196 കിലോ മീറ്റര്‍ നീളം ഈ വന്മതിലിനുണ്ട്. .ഹുഷാൻ, കിഴക്ക് ലിയോണിംഗ് തുടങ്ങി പടിഞ്ഞാറ് ജിയുഗുൻ പാസ്, പടിഞ്ഞാറ് ഗാൻസു, ലിയോണിംഗ്, ഹെബെയ്, ബീജിംഗ്, ടിയാൻജിൻ, ഷാൻക്സി, ഷാൻക്സി, അകത്തെ മംഗോളിയ, നിങ്‌സിയ, ഗാൻസു, ക്വിങ്ഹായ് പ്രവിശ്യകൾ എന്നിവയിൽ അവസാനിക്കുന്ന ഒരു വലിയ നിർമ്മാണമാണിത്. കാട്ടിലൂടെയും നാടുകളിലൂടെയും മലകളിലൂടെയും കടന്നുപോകുന്ന ഈ വലിയ മതിൽ അവസാനിക്കുന്നത് കടലിലാണ്. അനന്തമായ വലിയ മതിലിന്റെ ആരംഭ പോയിന്റ് ചൈനയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗാൻസു പ്രവിശ്യയിലെ ജിയാഗുഗാൻ പാസിൽ ആണ്. "മികച്ച താഴ്‌വാര ചുരം" എന്നർഥമുള്ള ജിയയുഗുവാൻ ഹെക്സി ഇടനാഴിയുടെ പടിഞ്ഞാറൻ ഭാഗത്തിന്റെ ഏറ്റവും ഇടുങ്ങിയ സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്.  ചൈനയിലെ വലിയ മതിൽ അവസാനിക്കുകയും കടലിനെ കണ്ടുമുട്ടുകയും ചെയ്യുന്ന സ്ഥലമാണ്...

വാഹനത്തില്‍ പെട്രോളിന് പകരം അബദ്ധവശാല്‍ ഡീസല്‍ അടിച്ചാല്‍ എന്ത് ചെയ്യണം? അറിയേണ്ടതെല്ലാം.

അബദ്ധവശാല്‍ നിങ്ങളുടെ വാഹനത്തില്‍ പെട്രോളിന് പകരം ഡീസല്‍ അടിച്ചാല്‍ എന്ത് ചെയ്യണം?പലപ്പോഴും നമ്മളില്‍ പലര്‍ക്കും പറ്റിപ്പോകാവുന്ന അബദ്ധങ്ങളില്‍ ഒന്നാണിത്. നമ്മള്‍ നമ്മളോട് തന്നെ ചോദിച്ച ചോദ്യങ്ങളില്‍ ചിലത്. ഇത്തരത്തില്‍ സംഭവിച്ചാല്‍ പകരം എന്ത് ചെയ്യണമെന്ന് അറിയാത്തവരാണ് നമ്മളില്‍ പലരും. വാഹനത്തിന് അനുയോജ്യമല്ലാത്ത ഇന്ധനങ്ങള്‍ നിറയ്ക്കുന്ന സംഭവങ്ങള്‍ നമുക്കിടയില്‍ സര്‍വസാധാരണമായി നടക്കാറുണ്ട്. ഏത് ഇന്ധനമാണ് നിറയ്‌ക്കേണ്ടത് എന്ന് പെട്രോള്‍ പമ്ബിലെ ജീവനക്കാരോട് പറയാന്‍ പലരും മറന്നുപോകും. തല്‍ഫലം പെട്രോള്‍ വാഹനത്തില്‍ അബദ്ധവശാല്‍ ഡീസലാകും നിറയ്ക്കുക! വാഹനത്തില്‍ തെറ്റായ ഇന്ധനം നിറച്ചാല്‍ എന്ത് ചെയ്യണം? വാഹനം പ്രവര്‍ത്തിപ്പിക്കുന്നതിന് മുന്‍പ്‌ തെറ്റായ ഇന്ധനമാണ് നിറച്ചതെന്ന് നിങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ഇന്ധന ടാങ്കും എഞ്ചിനും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന ഇന്ധന ലൈന്‍ വിച്ഛേദിക്കുക. വാഹനം സ്റ്റാര്‍ട്ട് ചെയ്തുകഴിഞ്ഞാണ്‌ അബദ്ധം ബോധ്യപ്പെടുന്നതെങ്കില്‍ ഉടന്‍ വാഹനം നിര്‍ത്തി എഞ്ചിന്‍ ഓഫാക്കുക. അതിനുശേഷം, ഒരു ഹോസ് ഉപയോഗിച്ച്‌ വാഹനത്തിലെ ഇന്ധനം മുഴുവന്‍ പുറത്തേക്കെടുക്കുക. നിങ്ങള്‍ക്ക് ഒറ്റയ്ക്ക് ...

അമിതഭക്ഷണം ആപത്തെന്ന് പറയുന്നത് വെറുതേയല്ല; ദോഷം ഇതാണ്.(health/it-is-not-in-vain-to-say-that-overeating-is-dangerous;-this)

Image
ആരോഗ്യകരമായ ഭക്ഷണം കഴിക്കണമെന്ന് നമ്മളെല്ലാവരും ചെറുപ്പം മുതല്‍ക്കേ കേള്‍ക്കുന്നു. ശരീരത്തിന്റെ പോഷണത്തിനും ദീര്‍ഘായുസ്സിനുമായി ഓരോരുത്തരേയും അവരുടെ ഭക്ഷണശീലം സഹായിക്കും. നമ്മുടെ ശരീരത്തിന് നല്‍കുന്ന ആഹാരം നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പലവിധത്തില്‍ ബാധിക്കുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ, നാം കഴിക്കുന്ന ഭക്ഷണം ആരോഗ്യത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും. നമ്മള്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വിവരങ്ങളും ഇന്ധനവും നല്‍കുന്നു. ശരീരത്തിന് ശരിയായ വിവരങ്ങള്‍ ലഭിച്ചില്ലെങ്കില്‍, നമ്മുടെ ഉപാപചയ പ്രക്രിയകള്‍ ബാധിക്കുകയും നമ്മുടെ ആരോഗ്യം ക്ഷയിക്കുകയും ചെയ്‌തേക്കാം. ആരോഗ്യകരവും സജീവവും ദീര്‍ഘായുസ്സും നിലനിര്‍ത്താന്‍ ഓരോരുത്തരും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെ അടിസ്ഥാനമാക്കി നല്ല പോഷകാഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണം നമ്മുടെ ശരീരത്തെ എങ്ങനെ ബാധിക്കുന്നു നമ്മുടെ ശരീരത്തിലെത്തുന്ന ഭക്ഷണത്തില്‍ നിന്നുള്ള പോഷകങ്ങള്‍ നമ്മുടെ കോശങ്ങള്‍ക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനുള്ള കഴിവ് നല്‍കുന്നു. ശരീരത്തിന് ശരിയായ പോഷകങ്ങള്‍ നല...

വായനലോകം

കഴിഞ്ഞ കാലത്തെ ചില സംഭവങ്ങള്‍ നിങ്ങളുടെ മനസ്സിനെ നിരന്തരം ശല്ല്യം ചെയ്യുന്നുണ്ടോ..? കഴിഞ്ഞ കാലത്തെ ചില സംഭവങ്ങള്‍ നിങ്ങളുടെ മനസ്സിനെ നിരന്തരം ശല്യം ചെയ്യുന്നുണ്ടെങ്കില്‍ ഇത്തരത്തിലൊരു അവസ്ഥയുടെ തുടക്കമായി കാണാം.തെറ്റുകള്‍ മനുഷ്യ സഹജമാണ്. ദുര്‍ബലതകളും ഉണ്ടാവാം. അറിഞ്ഞോ അറിയാതെയോ ഭാഗമാകേണ്ടി വന്ന പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. കാലം മുന്നോട്ട് സഞ്ചരിക്കുംബോള്‍ അതിനൊപ്പം തീവ്രത കുറഞ്ഞു വരുന്നതാകും നമ്മുടെ ജീവിതത്തില്‍ ഒരിക്കല്‍ നമ്മളെ അഗാതമായി വേദനിപ്പിച്ച ബുദ്ധിമുട്ടിച്ച എന്ത് പ്രശ്നങ്ങളും. ഓര്‍മകളില്‍ വേദനിച്ചു കഴിയുന്നവര്‍ ഒരിക്കലും മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ല. തനിക്കു ചുറ്റുമുള്ള മറ്റുള്ളവരുടെ സന്തോഷങ്ങളിലും സമാധാനങ്ങളിലും തങ്ങളുടെ മോശം അവസ്ഥയെ താരതമ്യം ചെയ്ത് സ്വയം പഴിചാരി ജീവിക്കും. സ്വന്തം കഴിവുകളും യോഗ്യതകളും തിരിച്ചറിയാതെ കടമകളും ചുമതലകളും മറന്നു ജീവിക്കുന്നു ഇത്തരക്കാര്‍. തനിക്ക് സംഭവിച്ചത് എന്ത് തന്നെയാണെങ്കിലും അത് ജീവിതത്തിന്റെ ഭാഗമാണെന്നു ഉള്‍ക്കൊണ്ട് ഒരിക്കലുണ്ടായത് ഇനി ആവര്‍ത്തിക്കപ്പെടരുത് എന്ന ശരിയായ ബോധത്തോടെയും ലക്ഷ്യത്തോടെയും മുന്നോട്ടു പോയാല്‍ ഭൂതകാലത്തിന്...

വായനലോകം

Image
കുടപ്പന.! ഇന്ത്യ  ശ്രീലങ്ക  മ്യാന്മർ  എന്നിവടങ്ങളിൽ കണ്ടുവരുന്ന ഒറ്റത്തടി വൃക്ഷം.! Scientific name:Corypha umbraculifera. സാവധാനത്തിൽ വളരുന്ന ഈ മരം ഇരുപത് മീറ്ററിലധികം പൊക്കം വയ്ക്കാറില്ല.!  കുടയുണ്ടാക്കാനായി ഇതിൻ്റെ ഓലകൾ ഉപയോഗിച്ചിരുന്നതു കൊണ്ടാണ്  കുടപ്പന എന്ന പേര് വന്നത്.! ഈ മരത്തിനൊരു പ്രത്രേകതയുണ്ട് പരമാവധി നൂറ് വർഷം ആയുസ്സുളള ഈ മരം തൻ്റെ ജീവിതായുസ്സിൽ ഒരു തവണ മാത്രമേ പൂക്കുകയുള്ളൂ.! പൂത്തു കഴിഞ്ഞാൽ വവ്വാലും പക്ഷികളും വഴി ആയിരക്കണക്കിനു വിത്തുകൾ ഓരോ ഭാഗത്തേക്കും എത്തിക്കുകയായി കുറേ നാൾ പക്ഷികൾക്കും വവ്വാലുകൾക്കും ഭക്ഷണമായി ഇവയുടെ കായ നിലകൊള്ളുന്നു അതിനു ശേഷം കുടപ്പന നശിക്കുകയാണ് ചെയ്യാറ്.! ഈ മരത്തിൻ്റെ ഓലയാണ് പഴയകാലത്ത് എഴുത്തോലയായി ഉപയോഗിച്ചിരുന്നത്.! കുട കൂടാതെ വീടിന് ഓല മെയ്യാനും പായ വിശറി എന്നിവ നിർമ്മിക്കാനും ഓല ഉപയോഗിച്ചിരുന്നു.! പന പൂത്തയുടനെ കാണ്ഡത്തിൽ നിന്ന് ലഭിക്കുന്ന നൂറ് ഭക്ഷിക്കാൻ കൊള്ളുന്നവയാണ്.! കടപ്പാട്: ഓൺലൈൻ

വഴുതനയും തക്കാളിയും ഒരേ ചെടിയിലുണ്ടായാലോ.(Brimato: An Innovative Technology to produce Brinjal and Tomato in the same plant through Grafting #ICAR)

Image
▪️ ചുരുങ്ങിയ സ്ഥലത്ത് കൃഷി ചെയ്യുന്നവര്‍ക്ക് രണ്ട് വിഭാഗത്തില്‍ പെടുന്ന പച്ചക്കറികള്‍ ഒരേ ചെടിയില്‍ നിന്ന് വളര്‍ത്താനായാലോ? അതെ, ഇത് സാധ്യമാണെന്നാണ് ഐസിഎആര്‍ തങ്ങളുടെ പരീക്ഷണത്തിലൂടെ തെളിയിച്ചുകാണിക്കുന്നത് മിക്കവരും ഗ്രാമങ്ങളില്‍ നിന്ന് ജോലിയാവശ്യങ്ങള്‍ക്കും പഠനത്തിനുമെല്ലാമായി നഗരങ്ങളിലേക്ക് കൂടുതലായി ചേക്കേറുന്ന കാലമാണിത്. അപ്പോഴും കൃഷിയോടുള്ള താല്‍പര്യം വിടാത്തവരുണ്ട്. ഉള്ള സ്ഥലത്ത്, കഴിയാവുന്നത് പോലെ ഒരു അടുക്കള തോട്ടമെങ്കിലും തയ്യാറാക്കുന്നവരുണ്ട്.  അത്തരക്കാര്‍ക്ക് താല്‍പര്യം തോന്നുന്നൊരു വാര്‍ത്തയാണ് ഉത്തര്‍പ്രദേശിലെ വരാണസിയിലുള്ള ഐസിഎആര്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെജിറ്റബിള്‍ റിസര്‍ച്ച്) പങ്കുവയ്ക്കുന്നത്. ചുരുങ്ങിയ സ്ഥലത്ത് കൃഷി ചെയ്യുന്നവര്‍ക്ക് രണ്ട് വിഭാഗത്തില്‍ പെടുന്ന പച്ചക്കറികള്‍ ഒരേ ചെടിയില്‍ നിന്ന് വളര്‍ത്താനായാലോ?  അതെ, ഇത് സാധ്യമാണെന്നാണ് ഐസിഎആര്‍ തങ്ങളുടെ പരീക്ഷണത്തിലൂടെ തെളിയിച്ചുകാണിക്കുന്നത്. നേരത്തെ ഉരുളക്കിഴങ്ങും തക്കാളിയും ഗ്രാഫ്റ്റിംഗ് എന്ന രീതിയിലൂടെ ഒരേ ചെടിയില്‍ നിന്ന് വളര്‍ത്താമെന്ന് ഇവര്‍ കാണിച്ചിരുന്നു. ഇപ്പോഴിതാ ഗ്രാഫ്റ്റിംഗിലൂടെ ...

കറിവേപ്പ്(curry leaves-Murraya koenigii)

Image
ഒരു വീട്ടില്‍ നിത്യവും ആവശ്യമുള്ള ആഹാര സാധനങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്‌കറിവേപ്പില. കേരളത്തിനാവശ്യമായ കറിവേപ്പില കൂടുതലും കീടനാശിനിയുപയോഗിച്ച്‌ തമിഴ്‌നാട്ടില്‍ കൃഷി ചെയ്‌ത്‌ കൊണ്ടു വരുന്നവയാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍ ഫ്‌ളാറ്റുകളിലെ ബാല്‍ക്കണികളില്‍ പോലും യാതൊരു പ്രയാസവും കൂടാതെ വളര്‍ത്താമെന്ന്‌ കണ്ടെത്തിയിട്ടും മലയാളികള്‍ അതിനു ശ്രമിക്കാത്തത്‌ വളരെ ദു:ഖകരമാണ്‌. കൃഷിരീതി കറിവേപ്പ്‌ സാധാരണയായി രണ്ടു ഇനങ്ങളിലാണ്‌ കാണപ്പെടുന്നത്‌. ചെറിയ ഇലകള്‍ ഉള്ളതും വലിയ ഇലകള്‍ ഉള്ളതും. ചെറിയ ഇലകള്‍ ഉള്ളതിനാണ്‌ മണവും, ഗുണവം, രുചിയും കൂടുതലുള്ളത്‌. കറിവേപ്പ് രണ്ടു രീതിയില്‍ കൃഷി ചെയ്യാം. കുരുമുളപ്പിച്ച് തൈകള്‍ ഉണ്ടാക്കുന്നതാണ് പ്രധാന രീതി. വേരുകളില്‍ നിന്ന്‌ പൊട്ടി കിളിര്‍ക്കുന്ന തൈ നടുന്ന രീതിയും ഉണ്ട്. കുരു പാകി കിളിര്‍പ്പിക്കുന്നതാണ്‌ ആരോഗ്യമുള്ള ചെടികളായി വളര്‍ന്ന്‌ കാണപ്പെടുന്നത്‌. മഴ ആരംഭിക്കുന്ന മെയ്‌മാസം മുതല്‍ ഒക്ടോബര്‍ മാസം വരെയാണ്‌ കറിവേപ്പ്‌ കൃഷിയ്‌ക്കു ഏറ്റവും യോജിച്ച കാലാവസ്ഥ. ചെറിയ പ്ലാസ്റ്റിക്‌ കൂടുകളില്‍ ജൈവ വളവും, മണ്ണും, ചകിരിച്ചോറും നിറയ്‌ക്കുക. ഈ മിശ്രിതത്തിന്റെ കൂട...

ഉപ്പില്‍ നീങ്ങാത്ത കറയില്ല; വൃത്തിയാക്കാന്‍ ഇതെല്ലാം മികച്ചത്.

Image
ഉപ്പ് രുചിക്ക് വളരെ മികച്ചതാണ്. എന്നാല്‍ ഉപ്പ് ഉപയോഗിക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഇത് കൂടാതെയും കുറയാതേയും ഇരിക്കാനാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഉപ്പ് കൂടിയാല്‍ അത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഉപ്പ് ഭക്ഷണത്തിന് മാത്രമല്ല അത് നിങ്ങള്‍ക്ക് മറ്റ് ചില ഉപയോഗങ്ങളും ഉണ്ടാവുന്നുണ്ട്. വൃത്തിയാക്കുന്നതിന് നമുക്ക് അല്‍പം ഉപ്പ് ഉപയോഗിക്കാവുന്നതാണ്. നിരവധി ഹൗസ് കീപ്പിംഗ് പ്രോജക്റ്റുകള്‍ക്കായി നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒരു പ്രകൃതിദത്ത പരിഹാരം ഉപ്പ് ആണ്. ഉപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് എന്ത് വൃത്തിയാക്കാന്‍ കഴിയുമെന്നതാണ് സത്യം. ഉപ്പ് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നമുക്ക് നോക്കാം. ഇത് നമ്മളില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്ക്കും തികഞ്ഞ ഒരു ഒറ്റമൂലിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം. ദിവസവും ഉപ്പ് ഉപയോഗിച്ച് വൃത്തിയാക്കാന്‍ പറ്റുന്ന വസ്തുക്കള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. തുരുമ്പ് പാടുകള്‍ ചെറുനാരങ്ങാനീരോ വിനാഗിരിയോ ഉപ്പ് മിക്സ് ചെയ്താല്‍ തുരുമ്പ...

കെ.പി. ഉമ്മർ ചരമദിനം

Image
ഒരു മലയാളചലച്ചിത്രങ്ങളിലെ വില്ലൻ നടൻമാരിലൊരാളായിരുന്നു കെ.പി.ഉമ്മർ. നാടക നടനായിരുന്ന ഇദ്ദേഹം 60-70 കളിൽ സുന്ദരനായ പ്രതിനായകനായും ഹാസ്യ സ്വഭാവമുള്ള തോന്നിവാസി യുവാവായും നിഷ്കളങ്കനായ കുടുംബക്കാരനായും അഭ്രപാളിയിൽ തിളങ്ങി. ആദ്യകാല ജീവിതം, സിനിമാ ജീവിതം കോഴിക്കോട് ജില്ലയിലെ തെക്കേപ്പുറം എന്ന പ്രദേശത്ത് 1929 ഒക്ടോബർ 11-ന് കെ.പി. ഉമ്മർ ജനിച്ചു. കെ.പി.എ.സി. തുടങ്ങിയ നാടക ട്രൂപ്പുകളിൽ ഒരു നടനായി അഭിനയജീവിതത്തിലേയ്ക്ക് വന്ന ഇദ്ദേഹം 1965-ൽ എം.ടിയുടെ മുറപ്പെണ്ണിലൂടെയാണ് ചലച്ചിത്ര അഭിനയരംഗത്തേയ്ക്ക് വരുന്നത്. 1965 മുതൽ 1995 വരെയുള്ള കാലഘട്ടങ്ങളിൽ മലയാളചലച്ചിത്രങ്ങളിൽ സജീവമായിരുന്നു. ഇദ്ദേഹം നസീറിന്റെ എതിരാളിയായിട്ടായിരുന്നു കൂടുതൽ ചിത്രങ്ങളിലും അഭിനയിച്ചിരുന്നത്. ഭാര്യമാർ സൂക്ഷിക്കുക, മരം, തെറ്റ്, കണ്ണൂർ ഡീലക്സ്, സി.ഐ.ഡി നസീർ, അർഹത, ആലിബാബയും 41 കള്ളൻമാരും, ഓർക്കാപ്പുറത്ത്, ശാലിനി എന്റെ കൂട്ടുകാരി, മാന്നാർ മത്തായി സ്പീക്കിംഗ് എന്നിവയിലെ അഭിനയം ശ്രദ്ധേയമാണ് .ഏഷ്യാനെറ്റ് ടിവി ചാനലിലെ പേയിംഗ് ഗസ്റ്റ് എന്ന സീരിയലിലും അവസാന കാലത്ത് ഇദ്ദേഹം ഒരു കൈ നോക്കി. 72-ആം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്...

അവിവാഹിതരായ സ്ത്രീയ്ക്കും/ പുരുഷനും കുഞ്ഞുങ്ങളെ ദത്തെടുക്കാൻ പറ്റുമോ?

Image
രണ്ട് പെൺകുട്ടികൾ ഉള്ള ദമ്പതികൾക്ക് ഇന്ത്യയിലെ ദത്തെടുക്കല്‍ നിയമപ്രകാരം ഒരു ആൺകുട്ടിയെ ദത്തെടുക്കാൻ അനുവാദമുണ്ടോ? അവിവാഹിതരായ സ്ത്രീയ്ക്കും/ പുരുഷനും കുഞ്ഞുങ്ങളെ ദത്തെടുക്കാൻ പറ്റുമോ? ഒരു കുടുംബത്തിൽ അനന്തരാവകശികളില്ലാതെയാകുകയാണെന്നു ബോദ്ധ്യപ്പെടുമ്പോൾ ആ കുടുംബത്തിന്റെ സാമ്പത്തിക-സാമൂഹ്യാവകാശങ്ങൾക്ക് തുടർച്ച നിലനിർത്താനും , സ്വത്തുക്കൾ അന്യാധീനപ്പെട്ടുപോകാതിരിക്കാനും, കുടുംബത്തിന്റെ തുടർച്ച ഉറപ്പാക്കാനുമായി സമാനസ്ഥിതിയിലുള്ള മറ്റേതെങ്കിലും കുടുംബത്തിൽനിന്ന് ഒരു വ്യക്തിയെ അവകാശിയായി നിശ്ചയിച്ച് കൊണ്ടുപോരുന്നതിനെയാണ് ദത്ത് എന്ന് പറയുന്നത്. മുൻകാലങ്ങളിൽ രാജവംശങ്ങളിലും , ബ്രാഹ്മണകുടുംബങ്ങളിലുമാണ് ദത്തിന്ന് കൂടുതൽ പ്രചാരമുണ്ടായിരുന്നത്. ഇക്കാലത്ത് സന്താനസൗഭാഗ്യമില്ലാത്തവർ ആണ് അനാഥാലയങ്ങളിൽ നിന്നും കുട്ടികളെ ദത്തെടുക്കുന്നത്.വർഷങ്ങളോളം ചികിത്സ തേടിയിട്ടും സ്വന്തം രക്തത്തിലുള്ള കുഞ്ഞ് എന്നത് വിദൂരതയിലുള്ള സ്വപ്‌നമായി പല ദമ്പതികൾക്കിടയിലും അവശേഷിക്കുന്നു. ഈ സാഹചര്യത്തിലാണ് പലപ്പോഴും കുട്ടിയെ ദത്തെടുക്കാം എന്ന ആശയത്തിലേക്ക് പലരും എത്തുന്നത്.എന്നാൽ, ദത്തെടുക്കലുമായി ബന്ധപ്പെട്ട് നിരവധി തെറ്റിധ...

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു നിർമിക്കാൻ കേരളം കണ്ടെത്തിയിരിക്കുന്ന സ്ഥലം.

Image
നിലവിലുള്ള അണക്കെട്ട് ഈ സ്ഥലത്തിനു 366 മീറ്റർ മുകളിലാണ്. മുല്ലപ്പെരിയാറിൽ പുതിയ ഡാം; അനുമതി കിട്ടിയാൽ 3 വർഷത്തിനകം, കടമ്പകളേറെ....    തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു നിർമിക്കാൻ തമിഴ്നാട് അനുമതി നൽകിയാൽ കേരളം 3 വർഷത്തിനുള്ളിൽ ഡാം പണിയും. ഇതു മുന്നിൽ കണ്ടാണ് സംസ്ഥാന ജലവിഭവ വകുപ്പ് പുതുതായി നിർമിക്കാൻ ഉദേ‍ശിക്കുന്ന ഡാമിന്റെ വിശദ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നത്. പുതിയ അണക്കെട്ടിൽ വെള്ളം നിറച്ച് സുരക്ഷാപരിശോധന നടത്തിയശേഷം, പഴയ ഡാം പൊളിക്കാനാണ് (ഡീകമ്മിഷൻ) ആലോചന. ഡീകമ്മിഷൻ ചെയ്യുമ്പോൾ അടിഞ്ഞു കൂടുന്ന അവശിഷ്ടങ്ങളുടെ കണക്കും തയാറാക്കും. വനമേഖല‍യായതിനാൽ ഇതു അടിയന്തരമായി നീക്കം ചെയ്യാൻ കർമപദ്ധതിയും തയാറാക്കും. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു നിർമിക്കണമെങ്കിൽ തമിഴ്നാടിന്റെ അനുമതി വാങ്ങണമെന്നാണു സുപ്രീംകോടതി നിർദേശം. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി പുതിയ ഡാം നിർമിക്കാൻ തമിഴ്നാട് തയാറായാൽ, അണക്കെട്ടു നിർമിക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങൾ വേഗത്തിലാക്കാനാ‍ണു കേരളത്തിന്റെ നീക്കം. തമിഴ്നാട് സർക്കാർ അനുകൂ‍ല തീരു‍മാന‍മെടുക്കുമെന്ന പ്രതീക്ഷയിലാണ് ...

തലമുടിക്കാരനൊപ്പം തലനാർലേക്ക്

Image
വാൽപ്പാറക്കടുത്തുള്ള മിസ്റ്റ് സ്പ്രെഡിങ് സോണിൽ നിന്നാണ് തലനാർലേക്കുള്ള കാനന പാത തുടങ്ങുന്നത്. പുറത്ത് പൊള്ളുന്ന ചൂട് ആവുമ്പോഴും മനസ്സിനേയും ശരീരത്തേയും തണുപ്പ് കൊണ്ടു തലോടുന്ന തലനാർ. പത്ത് കീലോമീറ്ററോളം കയറ്റവും ഇറക്കവും മാത്രം. ഇരുവശവും ഇടതൂർന്ന് നിൽക്കുന്ന മരങ്ങളും, തേയില തോട്ടങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്ന കാനന പാത. പോകുന്ന വഴിയിൽ പ്ലെന്റീ വാലി എസ്റ്റേറ്റ് ഉൾപ്പെടെ മനം കുളിർപ്പിക്കുന്ന അനേകം ചെറിയ വെള്ളച്ചാട്ടങ്ങൾ. കാട്ടുപോത്തുകളും,ആനകളും വിഹരിക്കുന്ന സുന്ദരകാഴ്ച്ച. വന്യതക്കൊപ്പം മഴയുടെ വശ്യ സൗന്ദര്യവും കൂടി ഇന്നലെ അനുഭവിച്ചറിഞ്ഞത് എങ്ങനെ എഴുതി വിവരിക്കണം എന്നറിഞ്ഞു കൂടാ. പലവട്ടം പല വഴിയിലൂടെ യാത്ര പോയിട്ടുണ്ടെങ്കിലും തലനാർ എന്ന പ്രകൃതിയിലെ പറുദീസയിലേക്കുള്ള യാത്ര ആദ്യമായിരുന്നു. ഞായറാഴ്ച അതിരാവിലെ തന്നെ പ്രിയപ്പെട്ടവനോടൊപ്പം പ്രത്യേക പ്ലാനൊന്നുമില്ലാതെ വടക്കഞ്ചേരി, ആലത്തൂർ, കൊല്ലങ്കോട്, ഗോവിന്ദപുരം, പൊള്ളാച്ചി, വാൽപ്പാറൈ വഴിയാണ് തലനാർനെ ആസ്വദിക്കാൻ കയറിയത്. ഉല്ലാസത്തിന്റെ കൊടുമുടിയിൽ നിന്ന് തിരികെയിറങ്ങാൻ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല.

മുല്ലപ്പെരിയാർ അണക്കെട്ട്.

Image
1887 ൽ നിർമ്മാണം ആരംഭിച്ച് 1895 ഒക്ടോബർ 10 ൻ നിർമ്മാണം പൂർത്തിയാക്കിയ മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തിലെ ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി പഞ്ചായത്ത് പ്രദേശത്താണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. തമിഴ്നാട് അതിർത്തിയിലെ ശിവഗിരി മലകളിൽ നിന്ന് ഉൽഭവിക്കുന്ന വിവിധ പോഷകനദികൾ ചേർന്നുണ്ടാകുന്ന മുല്ലയാർ, പെരിയാർ നദിയായി അറിയപ്പെടുന്നു.മുല്ലപ്പെരിയാർ അണക്കെട്ടിൽ ശേഖരിക്കപ്പെടുന്ന ഒരു നിശ്ചിതവീതം വെള്ളം തമിഴ്നാടിൽ ജലസേചനത്തിനായും വൈദ്യുത നിർമ്മാണത്തിനായും ഉപയോഗിക്കുന്നത്. അണക്കെട്ടിന്റെ പെൻസ്റ്റോക്ക് പൈപ്പുകൾ വഴിയാണ് തമിഴ്നാട്ടിലേക്ക് ജലം കൊണ്ടുപോകുന്നത്.  കേരളത്തിൽ ഉടനീളം വാർത്തകളിൽ നിറഞ്ഞു നിന്നു മനുഷ്യരെ ആശങ്കയിലാക്കുന്ന പ്രധാന ഘടകം മുല്ലപ്പെരിയാർ ഡാം ആണ്. 125 വർഷങ്ങൾക്ക് മുൻപ് പണിത ഈ ഡാമിന്റെ കാലാവധി പരമാവധി 45, 50 കൊല്ലം ആണെന്ന് വിദഗ്ദ്ധർ ഉറപ്പിച്ചു പറഞ്ഞിട്ടും കാലം ഇത്രയായി ഈ ഡാം ഡീ കമ്മീഷൻ ചെയ്യാൻ ഉള്ള യാതൊരു മുൻകൈയും കണ്ടിട്ടില്ല. എപ്പോൾ മഴ പെയ്താലും ആളുകൾ പറയുന്നതാണ് മുല്ലപ്പെരിയാർ ഡാം ഇപ്പോൾ പൊട്ടും എന്ന്. ഇത്രയും നാൾ പൊട്ടി ഇല്ലല്ലോ എന്ന് സമാധാനത്തോടെ ഇരിക്കുമ്പോഴും നമ്മൾ ഓർക...

വൈദ്യുതി ബില്ല് വായിക്കാം.നീളത്തിൽ കിട്ടുന്ന വൈദ്യുതി ബില്ലിൽ 30 പ്രധാന കാര്യങ്ങൾ ഉണ്ട്

 ** ! പക്ഷേ ബില്ല് കിട്ടുമ്പോൾ ആദ്യം കണ്ണ് ചെല്ലുന്നത് തുകയിൽ. പിന്നെ പണം അടക്കാനുള്ള ഡേറ്റും ഡിസ്കണക്ഷൻ ഡേറ്റും. സ്വാഭാവികം. തുക കുറഞ്ഞാൽ സന്തോഷം. കൂടിയാൽ അല്പം വിഷമം. അടുത്ത ബില്ല് കുറക്കാൻ ഉള്ള ആലോചന അപ്പോഴേ തുടങ്ങും. ഈ ബില്ലിൽ പലതും ഷോർട്ട് ഫോമിൽ ആണ് കൊടുത്തിരിക്കുന്നത്. അതെല്ലാം നമുക്ക് ആവശ്യമായ വിവരങ്ങൾ ആണ്. വൈദ്യുതി കണക്ഷൻ സംബന്ധിച്ച എല്ലാ വിവരങ്ങളും... നോക്കാം എന്തൊക്കെയാണെന്ന്. ഏറ്റവും മുകളിൽ നിന്ന് താഴേക്ക് ഓർഡറിൽ. 1.Customer care number - വിളിക്കാം  2. Section number - കണക്ഷൻ ഉള്ള സെക്ഷൻ  3. Section office and Phone number  4. Bar code  5. C# - Customer number - വൈദ്യുതി കണക്ഷൻ നമ്പർ. 13 അക്കം ഉണ്ട്. അവസാനത്തെ 4/5 അക്കം ഉള്ള നമ്പർ വീടിനു മുൻപിലും മീറ്റർ ബോർഡിലും എഴുതി വയ്ക്കും.  6. Bills - ബിൽ നമ്പർ. ഇത് ഒരു കൺസ്യൂമർക്കു നൽകുന്ന പ്രത്യേക നമ്പർ. ഓൺലൈൻ ആയി പണം അടക്കുമ്പോൾ ഈ നമ്പർ വച്ചാണ് കൺസ്യൂമറെ ഐഡന്റിഫൈ ചെയ്യുന്നത്.  7. Name - കൺസ്യൂമറുടെ പേര്  8. Pole - കണക്ഷൻ എടുത്തിരിക്കുന്ന പോസ്റ്റിന്റെ നമ്പർ.  9. Trans - ഏത് ട്രാൻസ്ഫോർമറിൽ ന...

ഉലുവ

Image
  1. അതിരാവിലെ വെറും വയറ്റില്‍ മുളപ്പിച്ച ഉലുവ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.ഇതിൽ കരോട്ടിന്‍, വിറ്റാമിന്‍ എ, ഇ, സി, ബീ, കാല്‍സ്യം, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, അമിനോ ആസിഡുകള്‍, ദഹനത്തിനുള്ള മിനറലുകള്‍ തുടങ്ങി നിരവധി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഉലുവ മുളയ്പ്പിക്കാനായി വൃത്തിയുള്ള ഒരു തുണിയെടുത്ത് വെള്ളത്തില്‍ കുതിർത്തി അതിൽ ഉലുവയിടുക.പിന്നീട് ഭാരമുള്ള ഒരു പാത്രം/കല്ല് ഉപയോഗിച്ച് അമര്‍ത്തി വെയ്ക്കുക.മൂന്ന് രാത്രികള്‍ കഴിഞ്ഞ് ഭാരം നീക്കി അവ വളരാനനുവദിക്കുക. മുള അത്യാവശ്യം വളര്‍ന്ന് കഴിയുമ്പോള്‍ അവ കഴിക്കാം. 2.ആകര്‍ഷകമായ ശരീരഭംഗി ലഭിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ഉലുവയും തേനും ചേര്‍ത്തുള്ള മിശ്രിതം. ഇത് തയ്യാറാക്കാൻ കല്ലുകൊണ്ടുള്ള ഉരലില്‍ ഉലുവ തരിയുള്ള പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക.ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതിലേക്ക് ഈ ഉലുവ ചേര്‍ക്കുക. ഈ വെള്ളം തണുക്കാനനുവദിച്ച് മൂന്ന് മണിക്കൂറിന് ശേഷം ഒരു കപ്പിലേക്ക് അരിച്ചെടുക്കുക. ഇതില്‍ തേനും നാരങ്ങ നീരും ചേര്‍ത്ത് എല്ലാ ദിവസവും രാവിലെ കുടിച്ചാൽ ഫലം കിട്ടും. 3. ഉലുവ വറുത്തു പൊടിച്ച് തൈരില്‍ കലക്കി കുടി...

വെള്ളീച്ച. (White fly)

Image
വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച അഥവാ White fly (Trialeurodes vaporariorum). ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവന്നിരുന്നത്. പിന്നീട് പച്ചക്കറികളിലേക്കും തെങ്ങ് ഉള്‍പ്പെടെയുള്ള ദീര്‍ഖകാലവിളകളിലേക്കും വ്യാപിച്ചു. കാലാവസ്ഥാവ്യതിയാനമാണ്‌ ഈ കീടം വ്യാപകമാവാന്‍ കാരണമായതെന്ന് കരുതപ്പെടുന്നു.  ഓരോ ദിവസവും ചെടികളുടെ ഇലകളുടെ അടിവശം ശ്രദ്ധിക്കുക ..... നീരൂറ്റിക്കുടിക്കുന്നത്തിനൊപ്പം തന്നെ വെള്ളീച്ചകള്‍ ഉത്പാദിപ്പിക്കുന്ന മധുരസ്രവം താഴെയുള്ള ഇലകളില്‍ വീഴുന്നതിനാല്‍ കരിപുരണ്ടതു പോലെയുള്ള കുമിള്‍ (Sooty Mould) വളര്‍ന്നു ഇലകളില്‍ പ്രകാശസംശ്ലേഷണം തടസ്സപ്പെടുത്തുന്നതും വിളകളുടെ ഉത്പാദനം കുറയ്ക്കും. ഇലകളുടെ അടിവശത്ത് മുട്ടകളും കൃമി (Larva) കളും പ്യൂപ്പ ദശകളും, ആയുസ്സ് വെറും നാല് ദിവസം മാത്രം ആയുസ്സുള്ള അവസാനദശയായ ഈച്ചകളും ചേര്‍ന്ന് സമൂഹമായി വളരുന്ന ഇവയുടെ നിയന്ത്രിക്കാന്‍ താഴെ കാണുന്ന ഉപാധികള്‍ പ്രയോജനപ്പെടുത്താം. കീടാക്രമണത്തിന്റെ തീവ്രതയനുസരിച്ച് ഒന്നില്‍ക്കൂടുതല്‍ ഉപാധികള്‍ ഒരേസമയം മൂന്നോ നാലോ ദിവസത്തെ ഇടവേളകളില്‍ തവ...

അസിഡിറ്റി നിമിഷത്തില്‍ മാറും!!

Image
വയറ്റിലെ അസിഡിറ്റി പലരേയും അലട്ടുന്ന പ്രശ്‌നമാണ്. വയറ്റില്‍ അമ്ലം അഥവാ ആസിഡ് ഉല്‍പാദനം വര്‍ദ്ധിയ്ക്കുന്നതാണ് ഇതിനു കാരണമാകുന്നത്. അസിഡിറ്റിയ്ക്കു പ്രധാന കാരണം ഭക്ഷണശീലങ്ങളാണ്. മസാലയും എരിവും എണ്ണയുമെല്ലാം കൂടുതലുള്ള ഭക്ഷണം കഴിയ്ക്കുന്നതും സമയത്തിനു ഭക്ഷണം കഴിയ്ക്കാത്തതുമെല്ലാം ഈ പ്രശ്‌നം വരുത്തി വയ്ക്കും. അസിഡിറ്റിയ്ക്കു പരിഹാരമായി പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതില്‍ ഒന്നിനെക്കുറിച്ചറിയൂ, അസിഡിറ്റി മാറ്റാന്‍ ഈ മരുന്ന് :- ആപ്പിള്‍, ഉരുളക്കിഴങ്ങ് എന്നിവയാണ് ഇതിനു വേണ്ടത്. ഒരു ആപ്പിളും ഒരു ഉരുളക്കിഴങ്ങും മതിയാകും. ഉരുളക്കിഴങ്ങിന്റെ തൊലി കളയുക. പിന്നീടിത് ചെറുതാക്കി മിക്‌സിയിലടിച്ചു ജ്യൂസെടുക്കണം. ആപ്പിളും ഇതേ രീതിയില്‍ ജ്യൂസാക്കുക.ഇത ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പായി കുടിയ്ക്കണം. അടുപ്പിച്ച് ചെയ്യാം.വയററിലെ ആസിഡ് ഉല്‍പാദനം കുറയാനും ഇതുവഴി അസിഡിറ്റി കുറയാനും ഈ വിദ്യ സഹായിക്കും.വയറിനു കനം കുറയാനും കുടലിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി വയറിന് സുഖം തോന്നാനും ഇത് ഏറെ നല്ലതാണ്.

ചർമ്മത്തിന് വിറ്റാമിൻ എ ലഭിക്കാൻ ഇവ കഴിക്കണം.

Image
ചർമ്മത്തിന്റെ ആരോഗ്യത്തിന് ചില പോഷകങ്ങൾ അത്യാവശ്യമാണ്, പ്രത്യേകിച്ചും വിറ്റാമിൻ അടങ്ങിയ ഭക്ഷണങ്ങൾ. അത്തരത്തിൽ ചർമ്മത്തിന് പോഷണം നൽകാനുള്ള നല്ലൊരു മാർഗ്ഗമാണ് വിറ്റാമിൻ എ അടങ്ങിയ ഭക്ഷണം കഴിക്കുന്നത്. ചർമ്മത്തിന്റെ ആരോഗ്യത്തിന് പോഷകങ്ങൾ അടങ്ങിയ ഭക്ഷണം വേണം വിറ്റാമിൻ എ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചർമ്മത്തെ സഹായിക്കുന്നത് എങ്ങനെ? വിറ്റാമിൻ എ കൊണ്ട് സമ്പന്നമായ ഭക്ഷണങ്ങൾ ഏതൊക്കെ? ഒരു ശരിയായ ഡയറ്റ് അഥവാ ഭക്ഷണക്രമം ആസൂത്രണം ചെയ്യുമ്പോൾ, നാം പലപ്പോഴും ശാരീരിക ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചർമ്മത്തിന്റെ ആരോഗ്യത്തെ അവഗണിക്കുകയും ചെയ്യുന്നു. നമ്മൾ കഴിക്കുന്നത് നമ്മുടെ ചർമ്മത്തിൽ പ്രതിഫലിക്കുന്നുവെന്ന് നാം എപ്പോഴും ഓർമ്മിക്കേണ്ടതുണ്ട്. ചർമ്മത്തിന് പുറത്ത് പ്രയോഗിക്കുന്ന ചികിത്സകളേക്കാൾ, നമ്മുടെ ഭക്ഷണക്രമം ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. അതിനാൽ, ഏത് ഭക്ഷണമാണ് നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്ന കാര്യത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നത് എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകേണ്ടതുണ്ട്. പോഷകങ്ങൾ, പ്രത്യേകിച്ച് വിറ്റാമിനുകൾ നമ്മുടെ ചർമ്മത്തിന് ഒരു അനുഗ്രഹമായി കണക്കാക്കപ്പെട...

ഹൃദയാരോഗ്യത്തിനായി ശീലിക്കാം ഈ ഭക്ഷണം.

Image
ആരോഗ്യകരമല്ലാത്ത ആഹാര ശീലങ്ങളും വ്യായാമത്തിന്റെ അഭാവവും മാനസിക സമ്മർദ്ദവുമെല്ലാം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു. കൊളസ്ട്രോളും അമിത രക്തസമ്മർദവുമെല്ലാം ഇതിന്റെ പരിണിത ഫലങ്ങളാണ്. വ്യായാമം കൊണ്ടു മാത്രം ആരോഗ്യം സംരക്ഷിക്കാൻ സാധിക്കില്ല. ആഹാര കാര്യത്തിൽകൂടി ശ്രദ്ധിക്കണം. നല്ല ഭക്ഷണശീലവും ശരിയായ വ്യായാമവും ശീലമാക്കിയാൽ ഒരു പരിധിവരെ രോഗങ്ങളെ അകറ്റി നിർത്താൻ സാധിക്കും. ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കാം. ഇല്ക്കറികൾ ഹൃദ്രോഗമകറ്റാൻ ഇലകളെ കൂട്ടു പിടിക്കാം. വിവിധയിനം ചീരകൾ, ഉലുവയില, മല്ലിയില, പുതിനയില എന്നിവയെല്ലാം ആഹാരത്തിൽ ധാരാളമായി ഉൾപ്പെടുത്താം. ഫോളിക് ആസിഡ്, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാം ഇലകളിൽ ധാരാളമായി അ‌ങ്ങിയിരിക്കുന്നു. കൂടാതെ കൊഴുപ്പു കുറവും നാരുകളാൽ സമൃദ്ധവുമാണിവ. ഇത് ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നതിനൊപ്പം ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഓട്സ് ഇനി മുതൽ പ്രഭാതഭക്ഷണം ഓട്സ് ആക്കാം. ഒാട്സിൽ അടങ്ങിയിരിക്കുന്ന ഫൈബർ ചീത്ത കൊളസ്ട്രോളിനെ( എൽഡിഎൽ) അകറ്റി ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. ധാന്യങ്ങൾ ഗോതമ്പ്, അരി, ബാർലി, ചോളം തുടങ്ങി ധാന്യങ്ങൾ എ...

ഒക്ടോബർ 23 ആഗോള ഹിമപ്പുലി ദിനം

Image
ഒക്ടോബർ 23 ന് ആഗോള ഹിമപ്പുലി ദിനമായി ആചരിക്കുന്നു . ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം മഞ്ഞു പുള്ളിപ്പുലി സംരക്ഷണത്തിന്റെ പ്രാധാന്യം കാണിക്കുകയും ഈ അവിശ്വസനീയമായ മൃഗത്തെക്കുറിച്ച് അവബോധം വളർത്തുകയും ചെയ്യുക എന്നതാണ്. മഞ്ഞു പുള്ളിപ്പുലി ശ്രേണിയിലെ രാജ്യങ്ങളിലെ പാരിസ്ഥിതിക സംഘടനയുടെ അടിസ്ഥാനത്തിൽ വേട്ടയാടൽ തടയാനുള്ള നടപടികളുടെ പ്രാധാന്യവും ഈ ദിവസം ഊന്നിപ്പറയുന്നു. 2014 ഒക്ടോബർ 23- നാണ് ആദ്യത്തെ ഹിമപ്പുലി ദിനം . അവയിൽ ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, റഷ്യ, പാകിസ്ഥാൻ, മംഗോളിയ, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ, ഇന്ത്യ, ചൈന, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ എന്നിവ ഉൾപ്പെടുന്നു. 2013 ഒക്‌ടോബർ 23-ന് ഈ രാജ്യങ്ങൾ ഹിമപ്പുലിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ബിഷ്‌കെക് പ്രഖ്യാപനത്തിൽ ഒപ്പുവച്ചു.

ഇവന്റ് ഓർഗനൈസർ ദിനം.

Image
23-10-2021 ഒക്ടോബർ 23 ഇവന്റ് ഓർഗനൈസർ ദിനമാണ്. സംഭവങ്ങളിലൂടെ ആളുകളെയും ആശയങ്ങളെയും ആഘോഷങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന വ്യക്തികളെയും കമ്പനികളെയും തിരിച്ചറിയുന്ന ഒരു ദിവസം! ചെറിയ ബിസിനസ്സ് ആഴ്ചയുമായി ബന്ധമുള്ള ഈ ആഘോഷ ദിനം, പരിപാടികൾ സജീവമായി നിലനിർത്തുന്ന കഠിനാധ്വാനികളായ ഇവന്റ് സംഘാടകരെ അഭിനന്ദിക്കാനുള്ള ദിന മാണ് .

ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം

Image
രസതന്ത്രത്തിലെ ഒരു പ്രധാന അളവായ മോളിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി എല്ലാവർഷവും ഒക്ടോബർ 23ന് രാവിലെ 6:02 മണിമുതൽ വൈകിട്ട് 6:02 മണിവരെ അന്താരാഷ്ട്ര മോൾ ദിനം ആഘോഷിക്കുന്നു. പ്രത്യേകത ഒരു മോളിന്റെ അളവ്‌യൂണിറ്റായ അവഗാഡ്രോ സംഖ്യയെ(6.022 x 1023) സൂചിപ്പിക്കുന്നതിനാണ് ഈ ദിനവും, സമയവും തിരഞ്ഞെടുത്തത്. 1023നെ സൂചിപ്പിക്കുന്നതിനായി 10ആം മാസമായ ഒക്ടോബറിനേയും, ഘാതമായ 23നെ സൂചിപ്പിക്കുന്നതിനായി 23ആം ദിനവും തിരഞ്ഞെടുത്തു. 6.02 നെ സൂചിപ്പിക്കുന്നതിനായി സമയവും തിരഞ്ഞെടുത്തു. ഈ ദിനം രസതന്ത്രജ്ഞന്മാർ പരീക്ഷണശാലയിലെ ബുൺസൺ ബർണർ നാളം ഉയർത്തി മോളിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നു. മറ്റ് ചില ആചാരങ്ങൾ ചില വിദ്യാലങ്ങൾ ഒക്ടോബർ 23നു അടുപ്പിച്ച് മോൾ ആഴ്ച തന്നെ ആചരിക്കാറുണ്ട്. അമേരിക്കൻ കെമിക്കല് സൊസൈറ്റി ഒക്ടോബർ 23 വരുന്ന ആഴ്ചയിലെ ഞായറാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള 7 ദിവസങ്ങളിൽ നാഷണൽ കെമിസ്ടി വീക്ക് നടത്തിവരുന്നു.

കുഞ്ഞിനെ സംരക്ഷിക്കാൻ മുതലയെ അടിച്ചും ചവിട്ടിയും കൊന്ന് ആന, ഞെട്ടിക്കുന്ന വീഡിയോ. (This unlucky crocodile found itself right underneath the feet of the world’s largest land mammal – the African Elephant, and, unfortunately, did not make it to see another day. 🐘🐊)

Image
വീഡിയോ കാണാൻ

രക്തചന്ദനം

Image
ലെഗുമിനോസി സസ്യകുടുംബത്തില്‍പെട്ടതാണിത്. ഇലകൊഴിക്കുന്ന മരമായ ഇതിന്റെ തൊലി തവിട്ടുനിറത്തില്‍ കാണപ്പെടുന്നു. തടി വെട്ടുമ്പോള്‍ ചുവന്ന ദ്രാവകം ഊറിവരും. ഈ തടി അരച്ചുണ്ടാക്കുന്നതാണ് രക്തചന്ദനം. കാതലാണ് ഔഷധയോഗ്യഭാഗം. മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ രക്തചന്ദനം നല്ലതാണ്. തലവേദന, രക്താര്‍ശസ്, രക്താതിസാരം, ഛര്‍ദ്ദി, രക്തപിത്തം എന്നിവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ലക്ഷ്മണാരിഷ്ടം, പ്രാസാരിണിതൈലം, അഷ്ടാരിഗുളിക,ചാര്‍ങ്ങ്യേരാദിഗുളിക എന്നിവ രക്തചന്ദനം ചേര്‍ത്ത പ്രധാന ഔഷധങ്ങളാണ്. ഔഷധഗുണമുണ്ടെങ്കിലും പ്രധാനമായും ഫര്‍ണിച്ചര്‍, വീടുപണി തുടങ്ങിയവയ്ക്കും ചായം ഉണ്ടാക്കാനുമാണ് രക്തചന്ദനത്തിന്റെ തടി ഉപയോഗിക്കുന്നത്. തടിക്ക് നല്ല കടുപ്പമുള്ളതിനാല്‍ ആശാരിപ്പണിക്ക് ഒന്നാന്തരമാണ്. ചെടികള്‍ തമ്മില്‍ അകലം 15 അടിവേണം. ഒന്നരയടി ആഴത്തിലും സമചതുരത്തിലും എടുത്തകുഴികളില്‍ 10 കി.ഗ്രാം ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് മൂടി വര്‍ഷക്കാലാരംഭത്തോടെ തൈകള്‍ നടണം. തൈകള്‍ തമ്മില്‍ 20 അടി അകലം ഉണ്ടായിരിക്കണം. ആദ്യത്തെ രണ്ടുവര്‍ഷം നനയും കളയെടുക്കലും ആവശ്യമാണ്. പ്രതിവര്‍ഷം 20 കിലോഗ്രാം വീതം ജൈവവളവും ചേര്‍‍ക്കണം. പത്താംവര്‍ഷം വിളവെടുപ...

നിങ്ങള്‍ക്ക് മുറിവുകളുണ്ടായാല്‍ ഉണങ്ങാന്‍ ഏറെ സമയമെടുക്കാറുണ്ടോ?: കാരണം ഇതാണ്

Image
നമ്മുടെ ശരീരത്തിന് പുറത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള രോഗാണുക്കള്‍ ശരീരത്തിനകത്തേക്ക് കയറിയാല്‍ അതിനെ തുരത്തിയോടിക്കുന്നതും അവയോട് പോരാടാന്‍ നമ്മെ സജ്ജരാക്കുന്നതുമെല്ലാം നമ്മുടെ രോഗ പ്രതിരോധവ്യവസ്ഥയാണ്.പ്രതിരോധ ശക്തി കുറവായിരിക്കുന്ന സാഹചര്യത്തില്‍ സ്വാഭാവികമായും അസുഖങ്ങള്‍ പിടിപെടാം. എന്നാല്‍, പലപ്പോഴും ഇത് നമുക്ക് തിരിച്ചറിയാന്‍ സാധിക്കണമെന്നില്ല. അതായത്, പ്രതിരോധശക്തിയുടെ കുറവ് മൂലമാണ് തുടരെ അസുഖങ്ങള്‍ പിടിപെടുന്നത് എന്ന വസ്തുത നമ്മള്‍ മനസിലാക്കാതെ പോകാം. ചില ലക്ഷണങ്ങളിലൂടെ 'ഇമ്മ്യൂണിറ്റി' കുറവായിരിക്കുന്നത് നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. അത്തരത്തിലുള്ള ചില ലക്ഷണങ്ങളാണ് താഴെ പറയുന്നത്. മുറിവുകളോ പരിക്കുകളോ സംഭവിച്ചാല്‍ അവ ഉണങ്ങാന്‍ ഏറെ സമയമെടുക്കാറുണ്ടോ? ഇതും 'ഇമ്മ്യൂണിറ്റി'യുടെ ബലക്ഷയത്തെ സൂചിപ്പിക്കുന്നതാകാം. മുറിവുകളില്‍ നിന്ന് പിന്നീട് അണുബാധയുണ്ടാകാതെ അതിനെ പുതിയ കോശങ്ങള്‍ വച്ച്‌ മൂടി ഉണക്കുക എന്നത് പ്രതിരോധ വ്യവസ്ഥയുടെ ജോലിയാണ്. എപ്പോഴും ദഹനപ്രശ്‌നങ്ങള്‍ നേരിടുന്നവരാണെങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കുക, ഇതൊരുപക്ഷേ പ്രതിരോധശക്തിയുടെ കുറവായിരിക്കാം സൂചിപ്പിക്കുന്...

കളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

നിങ്ങൾ ഫുട്ബോൾ കളിക്കുന്ന ആളുകളല്ലേ.നിങ്ങൾ കളിക്കുമ്പോൾ ഇതും കൂടെ ഉൾപെടുത്തുക.. 🔘 കളിക്കുന്ന ദിവസം സ്റ്റാമിന... അഥവാ ബോഡി ഫിറ്റ്‌ ആണെന്ന് ഉറപ്പ് വരുത്തുക. 🔘മിതമായ ഭക്ഷണം കഴിക്കുക 🔘അര മണിക്കൂർ മുമ്പായി കൂടുതൽ വെള്ളം കുടിക്കുക 🔘വാർമിംഗ് അപ്പ്‌ ചെയ്യുക... അല്ലെങ്കിൽ ഇഞ്ചുറിക്ക് കൂടുതൽ സാധ്യത 🔘കളിക്കാൻ തുടങ്ങും മുമ്പ് കൃത്യമായ ശ്വാസം എടുക്കുക. കോൺഫിഡൻസ് കൂടാൻ കാരണം ആവുന്നു. 🔘പുകവലി ഒഴിവാക്കുക... ഇല്ലെങ്ങി മരിക്കുന്നതിന് മുമ്പ് ചുരുങ്ങിയത് 100 തവണ എങ്കിലും ഖേദിക്കും. പുകവലി മൂലം ഹൃദയമിടിപ്പ് കൂടുന്നു. അത് കാരണമായി വേഗത്തിൽ ശരീരം തളരാൻ സത്യത കൂടുന്നു. 🔘പുകവലിച്ച ശേഷം കളിക്കരുത്.പെട്ടെന്നുണ്ടാകുന്ന വീഴ്ചയിൽ മരണം വരെ സംഭവിക്കാൻ കാരണമാവുന്നു. 🔘എതിർ ടീം അംഗങ്ങളുടെ കളിയിലേക്ക് നോക്കരുത്. അവരുടെ കാലുകളിലേക്ക് മാത്രം ശ്രദ്ധിക്കുക. 🔘എതിർ ടീം കളിക്കാരുടെ വീക്ക്‌ ഫുട്ട് കണ്ടെത്തുക. 🔘നമ്മുടെ ടീമിലെ മറ്റുള്ള കളിക്കാരെ ആവുന്ന വിധത്തിൽ മോട്ടിവേറ്റ് ചെയ്യുക. 🔘ടീമിൽ ഒത്തുരുമ ഉണ്ടാക്കുക... അല്ലെങ്കിൽ കളിക്കുന്നത് വെറും സമയ നഷ്ട്ടം. 🔘ബൂട്ട് വാങ്ങിക്കുമ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ളത് ഒരിക്കലും വാങ്ങിക...

ഗര്‍ഭിണിയായ പരിശീലകയെ ആക്രമിച്ച് കൂറ്റൻ കരടി; സർക്കസിനിടയിൽ സംഭവിച്ചത്.(A pregnant circus performer was left bloodied and bruised after being mauled by a raging brown bear during a show in Russia's western city of Oryol)

 

സ്ഥിരമായി കാബേജ് കഴിയ്ക്കുന്നുണ്ടോ ? സൂക്ഷിക്കുക.നിങ്ങളുടെ ആരോഗ്യം നശിച്ചുകൊണ്ടിരിക്കുന്നു.

Image
നമ്മുടെ ഭക്ഷണ വിഭവങ്ങളില്‍ പ്രധാന പങ്ക് വഹിയ്ക്കുന്ന ഒന്നാണ് കാബേജ്. എന്നാല്‍ കാബേജ് സ്ഥിരമായി കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലയെന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്. ഏതെല്ലാം രീതിയിലാണ് കാബേജ് ആരോഗ്യത്തിന് പ്രശ്‌നങ്ങളുണ്ടാക്കുകയെന്ന് നോക്കാം     സ്ഥിരമായി കാബേജ് കഴിയ്ക്കുന്നതുമൂലം വായുസംബന്ധമായ പല പ്രശ്നങ്ങളും ഉണ്ടാകും. കൂടാതെ അതേവംശത്തിലുള്ള കോളിഫ്ലവര്‍, ബ്രൊക്കോളി എന്നിവയുടെ സ്ഥിരമായ ഉപയോഗവും ഇത്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കും. പെട്ടെന്ന് ദഹിക്കാത്ത രീതിയിലുള്ള എന്‍സൈമുകള്‍ ഇവയില്‍ അടങ്ങിയതാണ് ഇതിനു കാരണം.   അയോഡിന്റെ കുറവിന് കാബേജ് കാരണമാകുന്നുണ്ട്. ഇതുമൂലം തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കാബേജില്‍ ധാരാളം അലിയാത്ത ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ഡയറിയ പോലുള്ള അസുഖങ്ങള്‍ ഉണ്ടാകുന്നതിന് കാരണമായേക്കും. കാബേജ് കഴിക്കുന്നതുമൂലം പ്രമേഹത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നു. അതുപോലെ ധമനികളില്‍ രക്ത തടസ്സം സൃഷ്ടിയ്ക്കാനും പലപ്പോഴും കാബേജ് കഴിയ്ക്കുന്നത് കാരണമാകാറുണ്ട്. സ്ഥിരമായി കാബേജ് കഴിയ്ക്കുന്നവരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഗുരുതരമായി മാറുക.

ലോകപ്രസിദ്ധമായ 12 ഇനം ഇന്ത്യന്‍ മുളകുകൾ

Image
ചുക്കില്ലാത്ത കഷായം എന്ന് പറയും പോലെയാണ് മുളകില്ലാത്ത ഇന്ത്യന്‍ ഭക്ഷണം. ഇന്ത്യന്‍ രുചിയുടെ ഒഴിച്ചു കൂടാനാവാത്ത ഘടകമാണ് മുളക്. ഓരോ വിഭവത്തിനും മുളക് നല്‍കുന്ന രുചിയും മണവും താരതമ്യങ്ങള്‍ക്ക് അതീതമാണ്. പക്ഷേ, നമ്മുടെ നാവില്‍ എരിവ് പകരുന്ന ഈ മുളക് സത്യത്തില്‍ ഒരു വിദേശിയാണെന്ന കാര്യം അറിയുമോ? 16-ാം നൂറ്റാണ്ടില്‍ വാസ്‌കോ ഡ ഗാമയാണ് ഇന്ത്യയിലേക്ക് ആദ്യമായി മുളക് എത്തിച്ചത്.  ഗാമ കാപ്പാട് കപ്പലിറങ്ങും മുന്‍പ് കുരുമുളകായിരുന്നു നമ്മുടെ ഭക്ഷണത്തിന് എരിവ് പകര്‍ന്നിരുന്നത്. ബംഗാളിലും മലബാര്‍ തീരത്തും അന്ന് കുരുമുളക് തഴച്ച് വളര്‍ന്ന് നിന്നു. ഗോവയില്‍ തമ്പടിച്ച പോര്‍ച്ചുഗീസുകാര്‍ പരിചയപ്പെടുത്തിയ മുളക് പിന്നീട് ദക്ഷിണേന്ത്യയാകെ വ്യാപിച്ചു. മറാത്ത രാജാവ് ശിവജി തന്റെ സൈന്യവുമായി മുഗളന്മാരെ വെല്ലുവിളിക്കാന്‍ വടക്കേ ഇന്ത്യയിലേക്ക് നീങ്ങിയതോടെ മുളക് വിന്ധ്യപര്‍വതത്തിനപ്പുറവും പ്രചരിച്ചു.  ചീനചട്ടിയും ബിരിയാണിയും ചായയുമൊക്കെ പോലെ വിദേശത്ത് നിന്നെത്തിയതാണെങ്കിലും കാലക്രമേണ മുളകിനെയും ഇന്ത്യക്കാര്‍ സ്വന്തം പോലെ സ്‌നേഹിച്ച് നട്ടു നനച്ചു വളര്‍ത്തി. ഇന്ന് മുളകിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകരും പ...