ഫോണിൽ internet കാര്യമായി ഉപയോഗിക്കാതെ തന്നെ data usage അധികം വരുന്നുണ്ടോ? Daily data തീർന്നു പോകുന്നുണ്ടോ?

ഫോണിൽ internet കാര്യമായി ഉപയോഗിക്കാതെ തന്നെ data usage അധികം വരുന്നുണ്ടോ? Daily data തീർന്നു പോകുന്നുണ്ടോ? 1. ആദ്യം തന്നെ ഫോണിലെ data connection speed enable ചെയ്ത് ഇടുക. നോട്ടിഫിക്കേഷൻ shade ൽ (സ്ക്രീനിന്റെ മുകൾ ഭാഗം) നമ്മുടെ real time data speed കാണിക്കുന്ന settings ആണ്. ഈ ഫീച്ചർ ഇല്ലാത്ത device ആണെങ്കിൽ ഏതെങ്കിലും network monitor ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. നമ്മൾ ഒന്നും ഡൌൺലോഡ് ചെയ്യാത്ത സമയത്ത് data കൂടുതൽ ആയി പോകുന്നുണ്ടോ എന്ന് അറിയാൻ ഇതു നോക്കിയാൽ അറിയാം. ഒരു ആപ്പും തുറക്കാത്ത സമയത്ത് മുകളിൽ 1MB/s, 600KB/s എന്നോ മറ്റോ കൊറേ നേരം കാണിച്ചാൽ ഏതോ app ബാക്ക്ഗ്രൗണ്ടിൽ നമ്മുടെ data യൂസ് ചെയ്യുന്നുണ്ട് എന്നു മനസിലാക്കാം. 2. രണ്ടാമതായി ഫോണിലെ data manager സെറ്റിംഗ്സ് എടുത്ത് ഈ സമയത്ത് data ഉപയോഗിച്ച ആപ്പ് ഏതാണെന്നു കണ്ടുപിടിക്കുക. ഫോണിലെ data manager ൽ daily app data usage ഇല്ലെങ്കിൽ play store ൽ നിന്നും ഏതെങ്കിലും നല്ല data manager ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. സാധാരണ ബാക്ക്ഗ്രൗണ്ടിൽ നടക്കുന്ന downloading process ഒക്കെ നമുക്ക് നോട്ടിഫിക്കേഷൻ ബാറിൽ കാണാൻ കഴിയും. • ഗൂഗിൾ ഫോട്ടോസ് പോലുള്ള ആപ...