വടക്കനാൽ | vayanalokam

കൊടൈക്കനാലില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മനോഹര പ്രദേശമാണ് വട്ടക്കനാൽ. ലിറ്റിൽ ഇസ്രയേൽ എന്നും ഈ സ്ഥലം അറിയപ്പെടുന്നു. നിരവധി ജൂതൻമാ‍ർ മഞ്ഞുകാലത്ത് സ്ഥലം സന്ദ‍ർശിക്കാൻ എത്തുന്നതിനാലാണ് ലിറ്റിൽ ഇസ്രയേൽ എന്ന് വിളിക്കുന്നത്.

കൊടൈക്കനാൽ ലേക്കിനും സൂയിസൈഡ് പോയന്റിനും ഇടയിൽ വാക്സ് മ്യൂസിയം എത്തുന്നതിന് മുമ്പ് ഇടത്തോട്ട് തിരിഞ്ഞാൽ വട്ടക്കനാലിൽ എത്താം. വട്ടക്കനാൽ വരെയേ വണ്ടി പോവൂ. അവിടുന്ന് താഴേക്ക് ഏകദേശം അരമണിക്കൂറോളം നടന്നാൽ ഡോൾഫിൻ നോസ് എത്തും….

Comments