HUMAN ANATOMY - VAYANALOKAM

മൂന്നാംതരം മുതൽ പത്താംതരം വരെ ഉപയോഗിക്കാവുന്ന ഒരു മികച്ച ഭാഗം. ആമുഖം പ്രിയ വിദ്യാർത്ഥി സുഹൃത്തുക്കളെ, മനുഷ്യ ശരീര പഠനം കേവലം ചികിത്സാലക്ഷ്യം വെച്ച് കൊണ്ട്മാത്രമുള്ളതല്ല. ഏറ്റവും ഉയർന്ന തലത്തിൽ എത്തി നിൽക്കുന്ന ജീവി വർഗ്ഗം എന്ന നിലയിൽ നമ്മുടെ ശരീരത്തിന്റെ ഘടനയെ കുറിച്ചും പ്രവർത്തന ക്ഷമതയെ സംബന്ധിച്ചും വ്യക്തമായ ധാരണ ഓരോ വ്യക്തിക്കും ഉണ്ടായിരിക്കേണ്ടതാണ്. പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനങ്ങൾ വിവരിക്കുന്നതോടൊപ്പം ശരീരത്തെ സ്വാധീനി ക്കുന്ന വിവിധ തലത്തിലുള്ള വ്യവസ്ഥകളും കൃത്യതയോടെ വിവരിക്കുന്നു. ഈ ഒരു ഭാഗം തയ്യാറാക്കിയത് 5-ാം തരം മുതൽ ശരീരപഠനം തുടങ്ങുന്ന ഏതൊരു വിദ്യാർത്ഥിക്കും എല്ലാ ക്ലാസ്സുകളിലും വിശദമായ പഠനത്തിനു ഉപയോഗിക്കാവുന്നതാണ് എന്നത് നിസ്തർക്കമാണ്. വായനാലോകം തയ്യാർ ചെയത ഇത്തരത്തിലുള്ള ഒരു ഭാഗം നിങ്ങൾക്ക് പുസ്തകശാലയിൽ ലഭ്യമല്ല എന്നതും ഈ ഒരു ഭാഗത്തിന്റെ മാറ്റ് വർധിപ്പിക്കുന്നു. വായനാലോകം 🄿🄾🅂🅃.🄲🅁🄴🄰🅃🄴🄳.🅅🄰🅈🄰🄽🄰🄻🄾🄺🄰🄼 പേശി വിന്യാസം ശരീരത്തിന്റെ സർവ്വ ചലനങ്ങളും സാധ്യമാക്കുന്ന സുപ്രധാന ധർമ്മമാണ്പേശികൾ നിർവ്വഹിക്കുന്നത്. ശരീരത്തിന്റെ ഗ...