ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്നുവീഴുന്ന ദൃശ്യം.

ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്നുവീഴുന്നതിന് തൊട്ടുമുന്‍പുള്ള ദൃശ്യം പുറത്ത്.വിനോദസഞ്ചാരത്തിനെത്തിയ ആളുകളിലാരോ പകര്‍ത്തിയ വീഡിയോ ആണിത്. പാലത്തില്‍ നിന്ന് ഒരുകൂട്ടം ആളുകള്‍ വീഡിയോ പകര്‍ത്തുന്നതിനിടെ പാലം തകര്‍ന്നുവീഴുന്നത് ദൃശ്യങ്ങളില്‍ കാണാം.

വായനലോകം വാർത്തകൾ അറിയാൻ.


Comments