ഇന്ന് ലോക നീരാളി ദിനം


അതിജീവനത്തിന്റെ ഉത്തമ ഉദാഹരണമാണ് നീരാളികൾ. പല നിറത്തിലും , ആകാരത്തിലും ഉള്ള നീരാളികൾ അതീവ ബുദ്ധിശാലികൾ ആണ്. കുറച്ചു മാത്രം ആയുസുള്ള ജീവിയാണ് നീരാളി. ദിനോസറുകളുടെ കാലത്തും ഇവയുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ശാസ്ത്രജ്ഞന്മാർ കണ്ടെടുത്തിരിക്കുന്ന ഫോസിലുകൾ സാക്ഷ്യപ്പെടുത്തുന്നത്. എട്ടു കൈകളുള്ള ബുദ്ധിശാലികളായ നീരാളികൾ അവർക്കായും ഒരു ദിനം അർഹിക്കുന്നു..```

Comments