വായനലോകം

ശാസ്ത്രീയ നാമങ്ങൾ


കൂവരക് (റാഗി) - എല്യൂസിനെ കോറക്കാനാ


വൻപയർ - വിനാ അൺഗ്വിക്കുലേറ്റ


ഉഴുന്ന് - വിനാ മുങ്ഗോ


മുതിര - മക്രോ ടൈലോമ യൂണിഫോറം


ചീര - അമരാന്തസ് കളർ


മധുരച്ചീര - യൂഫോർബിയേസ


സാമ്പാർച്ചീര - ടലിനം ട്രയാങ്കുലാരിസ്


വെള്ളച്ചീര - ഐപോമിയ അക്വാട്ടിക്ക


വെണ്ട - അബൽ മോസ്ക് എസ്ക്ലെൻസ്


വഴുതനങ്ങ - സോളാനം മേലാൻജിന


തക്കാളി - ലൈക്കോ പെർസിക്കൺ എസ്ക്ലെൻ കാന്താരി


മുളക് - കാപ്സിക്കം ഫ്രൂട്ടിസെൻസ്


വെള്ളരി - കുക്കുമിസ് സറ്റൈവസ്


പാവൽ - മൊമോർഡിക്ക ചരൻഷ്യ


കുമ്പളം - ബനിൻകാസ ഹിസ്പിഡ


പടവലം - ട്രൈക്കോ സാന്തസ് കുക്കുമെറീന


മത്തൻ - കുക്കുർബിറ്റാ മൊ


തണ്ണിമത്തൻ - സിട്രുലസ് ലനേറ്റസ്


ചുരയ്ക്ക - ലജനേരിയ സിസരിയ


അമരപ്പയർ- ഡോളിക്കോസ് ലാബ് ലാബ്


സോയാബീൻ - ഗ്ലൈസിൻ മാക്സ്


ചതുരപ്പയർ - സോഫോ കാർപ്പസ് ടെട്രഗോണോലോബസ്


കാബേജ് - ബ്രാസിക്ക ഒലിറേസിയ വെറൈറ്റി കാപിറ്റേറ്റ


കോളിഫ്ലവർ - ബ്രാസിക്ക ഒലിറേസിയ വെറൈറ്റി ബോട്രിറ്റിസ്


ശീമപ്ലാവ് - ആർട്ടോ കാർപ്പസ് കമ്മ്യൂണിസ്


മുരിങ്ങ - മൊരിങ്ങ ഒലീഫെറ


കോവൽ - കോക്സീനിയ ഇൻഡിക്ക


കറിവേപ്പ് - മുരയാ കോയിജി


വാഴ - മൂസാ പാരഡൈസിയാക്ക


മാവ് - മാഞ്ചിഫെറ ഇൻഡിക്ക


സപ്പോട്ട - മനികര സപ്പോട്ട


പുളിഞ്ചി - അവേറിയാബിളിംബി


പേര - സിഡിയം ഗ്യജാവാ


നെല്ലി - ഫില്ലാന്തസ് എംബ്ലിക്ക


ചെറുനാരകം - സിട്രസ് ഔറിൻ ഫോളിയ


നെല്ല് - ഒറൈസ സടൈവ


സ്വീറ്റ് ഓറഞ്ച് - സിട്രസ് സൈനൻസിസ്


പപ്പായ - കാരിക്കാ പപ്പായ


കൈതച്ചക്ക - അനാന്കോമോസസ്


ശീമനെല്ലി - ഫ്ലകോർഷ്യ ഇനെർമിസ്


ഈന്തപ്പന - ഫീനിക്സ് ഡക്റ്റിലി ഫെറ


പാഷൻ ഫ്രൂട്ട് - പാസിഫോറ എഡുലിസ്


ആപ്പിൾ - മാലസ് സിൽവസ്ട്രീസ്


മുന്തിരി - വിറ്റിസ്


വിനിഫെറ പ്ലാവ് - ആർട്ടോ കാർപ്പസ് ഹെറ്ററോഫില്ലസ്



ആത്തി - അനോനാ സ്ക്വാമോസ


 സ്ട്രോബെറി - ഫ്രഗേറിയ അമമാസ


കുരുമുളക് - പെപ്പർ


നൈഗ്രം ഏലം - എലറ്റേരിയ കാർഡമോമം


ഇഞ്ചി - സിൻജിബർ ഒഫിസിനേൽ


മഞ്ഞൾ - കുർക്കുമ


ലോംഗ ജാതി - മിരിസ്റ്റിക്ക ഫ്രാഗ്രൻസ്


ഗ്രാമ്പു - സിസീജിയം ആരൊമാറ്റിക്കം


കറുവ - സിന്നമോമം സെയിലാ നിക്കം


ജീരകം - കുമിനം സിമിനം


കുടംപുളി - ഗാഴ്സീനിയ കാംബോജിയ


വാളൻപുളി - ടാമറിൻഡസ് ഇൻഡിക്ക


മരച്ചീനി - മാനിഹോട്ട് എസ്ക്ലെൻറ


മധുരക്കിഴങ്ങ് - ഐപ്പോമിയ ബറ്റാറ്റസ്


ചേന - അമോർ ഫോഫാലസ് പിയോണിഫോളിയസ്


കാച്ചിൽ - ഡയോസ്കോറിയ അലേറ്റ


ചേമ്പ് - കൊളക്കേഷ്യ


എൻറ കൂർക്ക - സൊളനൊസ്റ്റിമൺ റൊട്ടൻറിഫോളിയസ്


തെങ്ങ് - കൊക്കോസ് ന്യൂസിഫെറ


നിലക്കടല - അരാക്കിസ്


ഹൈപ്പോജിയ എള്ള് - സെസാമം ഇൻഡിക്കം


തേയില - കമേലിയ സൈനെൻസിസ്


കമുക് - അരക്കാ കറ്റെച്ചു .


വെറ്റില - പൈപ്പർ ബെറ്റൽ


റബ്ബർ - ഹീവിയ ബ്രസീലിയൻസിസ്


കശുമാവ് - അനകാർഡിയം ഓക്സിഡെൻറ്ൽ


കൂവ - മരാന്ത അരുണ്ടിനേസ്യോ


https://chat.whatsapp.com/FaRxNc9SzpdBOS5vXkm3ze

Comments