A-Z കീബോര്‍ഡ് ഷോര്‍കട്ടുകള്‍!

ടെക്നോളജി ടിപ്സ്

➿➿➿➿➿➿➿

കമ്പ്യൂട്ടറിലെ കീബോര്‍ഡ് ഷോര്‍കട്ടുകള്‍ എപ്പോഴും വളരെ ഉപയോഗ പ്രദമാണ്. കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍ അറിഞ്ഞിരുന്നാല്‍ കമ്പ്യൂട്ടറിന്റെ മുന്നിലെ നമ്മുടെ സമയം ലാഭിക്കാനും സാധിക്കും._

Ctrl A

 നിലവിലുളള എല്ലാ ഡോക്യുമെന്റുകളും തിരഞ്ഞെടുക്കും.


Ctrl B

ടെക്‌സ്റ്റ് ബോള്‍ഡ് ആക്കാം


Ctrl C

ടെക്‌സ്റ്റ് കോപ്പി ചെയ്യാം


Ctrl D

ഫ്രണ്ട് ടൈലോഗ് ബോക്‌സ് ഡിസ്‌പ്ലേ ചെയ്യും.


Ctrl E

സെന്റര്‍ അലൈന്‍


Ctrl F

നിലവിലെ ഡോക്യുമെന്റ് തിരയാനായി ഡൈലോഗ് ബോക്‌സ് ഡിസ്‌പ്ലേ ചെയ്യുന്നു.


Ctrl G

നിലവിലെ ഡോക്യുമെന്റെിന് നിര്‍ദ്ദിഷ്ട സ്ഥാനത്തേക്ക് പോകുന്നതിന് ഡയലോഗ് ബോക്‌സ് ഡിസ്‌പ്ലേ ചെയ്യുന്നു.


Crtl H

റീപ്ലെയിസ് (Replace) ഡയലോഗ് ബോക്‌സ് ഡിസ്‌പ്ലേ ചെയ്യുന്നു.


Ctrl I

ഇറ്റാലിക് ടെക്‌സ്റ്റ്


Ctrl J

ഫുള്‍ ജെസ്റ്റിഫിക്കേഷന്‍


Ctrl K

ഹൈപ്പര്‍ ലിങ്ക് ക്രിയേറ്റ് ചെയ്യാന്‍


Ctrl L

ലെഫ്റ്റ് അലൈന്‍മെന്റ്


Crtl M

ടാബ്


Ctrl N

പുതിയ ഡോക്യുമെന്റ് ക്രിയേറ്റ് ചെയ്യാം


Ctrl O

ഓപ്പണ്‍ ഫയല്‍ ഡയലോഗ് ബോക്‌സ് ഡിസ്‌പ്ലേ ചെയ്യും


Ctrl P

പ്രിന്റ് ഡയലോഗ് ബോക്‌സ് ഡിസ്‌പ്ലേ ചെയ്യും.


Ctrl R

റൈറ്റ് അലൈന്‍മെന്റ്


Ctrl S

സേവ് ഡൈലോഗ് ബോക്‌സ് ഡിസ്‌പ്ലേ ചെയ്യുന്നു.


Ctrl U

ടെക്‌സ്റ്റ് അണ്ടര്‍ലൈന്‍


Ctrl V

കോപ്പി ചെയ്ത ഇനം നിലവിലെ സ്ഥാനത്ത് പേസ്റ്റ് ചെയ്യാം.


Ctrl X

ഏതെങ്കിലും ഒരു ഇനം കട്ട് ചെയ്യാം. 


Ctrl Y

അവസാനം പഴയപടി ആകുന്ന പ്രവര്‍ത്തനം വീണ്ടും ചെയ്യുക. 


Ctrl Z

അവസാന പ്രവര്‍ത്തനം പഴയപടി ആക്കുക

Comments