Posts

Showing posts from January, 2023

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ സഞ്ചാരികളില്‍നിന്ന് യൂസര്‍ഫീ ഈടാക്കും; വാഹനമൊന്നിന് 20രൂപ.

‘അഴകോടെ ചുരം’ കാമ്ബയിന്റെ ഭാഗമായി താമരശ്ശേരി ചുരത്തില്‍ യൂസര്‍ഫീ ഏര്‍പ്പെടുത്താനൊരുങ്ങി പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത്.ചുരത്തെ മാലിന്യമുക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. പ്രകൃതിഭംഗി ആസ്വദിക്കാന്‍ ചുരത്തില്‍ വന്നിറങ്ങുന്ന സഞ്ചാരികളില്‍നിന്ന് നാളെ മുതല്‍ തുക ഈടാക്കും. വാഹനമൊന്നിന് ഇരുപത് രൂപ ഈടാക്കാനാണ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തീരുമാനം. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ N.A ക്ലിക്ക് ചെയ്യുക. യൂസര്‍ഫീ വാങ്ങാന്‍ വ്യൂപോയന്റിലും വിനോദ സഞ്ചാരികള്‍ കേന്ദ്രീകരിക്കുന്ന ചുരത്തിലെ മറ്റു പ്രധാന ഭാഗങ്ങളിലും ഹരിതകര്‍മസേനാംഗങ്ങളെ ഗാര്‍ഡുമാരായി നിയോഗിക്കും. ഈ തുക ശുചീകരണയജ്ഞത്തിന്റെ നടത്തിപ്പിനായി വിനിയോഗിക്കും. ഫെബ്രുവരി 12-ന് ജനകീയ പങ്കാളിത്തത്തോടെ ചുരം വീണ്ടും ശുചീകരിക്കാനും ചുരത്തിലെ മാലിന്യനിര്‍മാര്‍ജനത്തിന് വിശദമായ ഡി പി ആര്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു.

Kerala Tourism Recruitment 2023 – Apply Online For Information Assistant Trainees Posts.

Kerala Tourism Recruitment 2023: Kerala Tourism Department has released the job notification regarding filling of Information Assistant Trainees Job Vacancies. The Government organization invites Online application from eligible candidates have required qualifications. These Anticipated Information Assistant Trainees Posts are Kerala. The eligible candidates can apply for the post through Online from 08.01.2023 to 18.01.2023. Kerala Tourism Recruitment 2023 - Highlights Organization Name : Kerala Tourism Department Post Name : Information Assistant Trainees Job Type : Kerala Govt Recruitment Type : Temporary Vacancies : Anticipated Job Location : Kerala Salary : Rs.15,000/- (per month) Mode of Application : Online Application Start : 08.01.2023 Last Date : 18.01.2023 Job Details Descriptions Important Dates : Kerala Tourism Recruitment 2023 Starting Date to Apply : 08 January 2023 Last Date to Apply : 18 January 2023 Vacancy Details : Kerala Tourism Recruitment 2023 Information Assista...

റഷ്യൻ ഉറക്ക പരീക്ഷണം. (Russian sleep experiment)

റഷ്യൻ നിദ്രാ പരീക്ഷണം ഒരു ക്രീപ്പിപാസ്റ്റയാണ്, ഇത് സോവിയറ്റ് കാലഘട്ടത്തിലെ ഒരു ശാസ്ത്രീയ പരീക്ഷണത്തിൽ 5 ടെസ്റ്റ് വിഷയങ്ങൾ ഒരു പരീക്ഷണാത്മക ഉറക്കം തടയുന്ന ഉത്തേജകത്തിന് വിധേയരായതിന്റെ കഥയാണ്, ഇത് ഒരു നഗര ഇതിഹാസത്തിന്റെ അടിസ്ഥാനമായി മാറിയിരിക്കുന്നു. 1947-ൽ സോവിയറ്റ് യൂണിയന്റെ രഹസ്യ പരീക്ഷണ കേന്ദ്രത്തിൽ നടന്ന ഒരു പരീക്ഷണം കഥ വിവരിക്കുന്നു. സൈന്യം അനുവദിച്ച ഒരു ശാസ്ത്രീയ പരീക്ഷണത്തിൽ, ഭരണകൂടത്തിന്റെ ശത്രുക്കളായി കണക്കാക്കപ്പെട്ട അഞ്ച് തടവുകാരെ സീൽ ചെയ്ത ഗ്യാസ് ചേമ്പറിൽ പാർപ്പിച്ചു, പരീക്ഷണാത്മക വാതക അധിഷ്ഠിത ഉത്തേജക സംയുക്തം തുടർച്ചയായി 30 ദിവസത്തേക്ക് പ്രജകളെ ഉണർത്താതിരിക്കാൻ തുടർച്ചയായി നൽകി. 30 ദിവസത്തിനകം പരീക്ഷണം പൂർത്തിയാക്കിയാൽ ജയിലിൽ നിന്ന് മോചിതരാകുമെന്ന വ്യാജ വാഗ്ദാനമാണ് തടവുകാർക്ക് ലഭിച്ചത്. ആദ്യ 5 ദിവസങ്ങളിൽ വിഷയങ്ങൾ പതിവുപോലെ പെരുമാറി, പരസ്പരം സംസാരിക്കുകയും വൺവേ ഗ്ലാസിലൂടെ ഗവേഷകരോട് മന്ത്രിക്കുകയും ചെയ്തു, എന്നിരുന്നാലും അവരുടെ ചർച്ചകൾ വിഷയത്തിൽ ക്രമേണ ഇരുണ്ടതായി മാറുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. 9 ദിവസത്തിന് ശേഷം, ഒരു വിഷയം മണിക്കൂറുകളോളം അനിയന്ത്രിതമായി നിലവിളിക്കാൻ തുടങ്...

താൻസാനിയയിലേക്ക് ഒരു യാത്ര.

Image
ആണുങ്ങൾ അധികം തടിയനങ്ങാത്ത നാടാണ് താൻസനിയ. കടകൾ, കൃഷിസ്ഥലങ്ങൾ, തോട്ടങ്ങൾ എന്നിവിടങ്ങളിലൊക്കെ സ്ത്രീകളാണ് കൂടുതലായി തൊഴിലെടുക്കുന്നത്. അധ്വാനമുള്ള പണികളെല്ലാം ചെയ്യുന്നത് സ്ത്രീകളാണ്. ‘അക്കുനാ മട്ടാട്ട...’ താൻസനിയയിലെ ദാറുസ്സലാമിൽ ജൂലിയസ് നിയറേറെ ഇന്‍റർനാഷനൽ എയർപോർട്ടിൽ 2022 നവംബർ 28ന് രാവിലെ വിമാനമിറങ്ങിയത് മുതൽ ഞങ്ങൾ കേൾക്കുന്നതാണിത്. ‘ഒരു പ്രശ്നവുമില്ല’എന്നാണ് അവിടത്തെ ഔദ്യോഗിക ഭാഷയായ സ്വാഹിലിയിലെ ഈ വാചകത്തിന്‍റെ അർഥം. അത് അക്ഷരാർഥത്തിൽ ശരിവെക്കുന്നതായിരുന്നു ഒരാഴ്ച നീണ്ടുനിന്ന ഞങ്ങളുടെ താൻസനിയൻ സന്ദർശനം. താൻസനിയൻ രാഷ്ട്രപിതാവും ആദ്യപ്രസിഡന്‍റുമാണ് കോളനിഭരണത്തിനെതിരായ പോരാട്ടത്തിന് ചുക്കാൻപിടിച്ച ജൂലിയസ് നിയറേറെ. ഏഴുമണിക്കൂർ ആകാശയാത്രക്കൊടുവിൽ താൻസനിയയുടെ ഏറ്റവും വലിയ നഗരവും സാമ്പത്തികകേന്ദ്രവുമായ ദാറുസ്സലാമിൽ എത്താം. മുൻധാരണകളെയെല്ലാം മാറ്റിമറിക്കുന്ന അനുഭവങ്ങളാണ് അവിടെ കാത്തിരിക്കുന്നത്. ആഫ്രിക്കൻ വൻകരയുടെ കിഴക്കൻ തീരത്തുള്ള രാജ്യമാണ് യുനൈറ്റഡ് റിപ്പബ്ലിക് ഓഫ് താൻസനിയ. പ്രധാന ഭൂപ്രദേശമായ ടാങ്കനിക്കയും തൊട്ടടുത്ത മനോഹര ദ്വീപായ സാൻസിബാറും കൂടിച്ചേർന്നതാണ് താൻസനിയ. വന്യമൃഗങ്ങൾ സ്വൈരവ...